“അക്കാലത്ത് നാടകത്തിൽ അഭിനയിക്കാൻ സ്ത്രീകളെ കിട്ടുമായിരുന്നില്ല


“അക്കാലത്ത് നാടകത്തിൽ അഭിനയിക്കാൻ സ്ത്രീകളെ കിട്ടുമായിരുന്നില്ല. സ്ത്രീകൾ അഭിനയരംഗത്തേക്ക് വരുന്നത് മോശമാണെന്നായിരുന്നു സമൂഹം വിശ്വസിച്ചിരുന്നത്. ഞാൻ നാടകത്തിൽ അഭിനയിക്കാൻ തന്നെ തീരുമാനിച്ചു... വടക്കേ മലബാറിൽ പലഭാഗത്തും ഞങ്ങൾ നാടകം കളിക്കാൻ പോയിട്ടുണ്ട്... മുക്കത്ത് നാടകം കളിക്കുമ്പോഴാണ് എനിക്ക് കല്ലേറ് കിട്ടുന്നത്. നാടകത്തിൻ്റെ ഡയലോഗ് പറഞ്ഞുതീരുന്നതിനുമുമ്പേ ഒരു കല്ലുവന്ന് എൻ്റെ മുഖത്തു പതിച്ചു. ഞാൻ പതറിയില്ല. എന്റെ്റെ വായിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു. പക്ഷേ, ഒറ്റ ഡയലോഗ് പോലും തെറ്റുകയോ മറക്കുകയോ ചെയ്യാതെ നാടകം പൂർത്തിയാക്കി. മഞ്ചേരിയിൽ മേലാക്കത്ത് നാടകം കളിക്കുമ്പോൾ വേദിയിൽ വച്ചു തന്നെ എന്നെ വധിക്കുവാനുള്ള ശ്രമം നടന്നു. ഒരുപക്ഷേ, ഒരു അഭിനേതാവിനും ഇത്തരം അനുഭവം ഉണ്ടാകാനിടയില്ല. നാടകം ഏതാണ്ട് പകുതിയെത്തിയപ്പോൾ എന്റെ തല ലക്ഷ്യമാക്കി ഒരു വെടിയുണ്ട ചീറിപ്പാഞ്ഞുവന്നു. ഭാഗ്യമെന്ന് പറയട്ടെ ഞാൻ ഡയലോഗ് പറഞ്ഞു തല തിരിച്ചതിനാൽ അത് എൻ്റെ തലയിൽ കയറിയില്ല. ഇത്തരത്തിൽ ഒരുപാട് സംഭവങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്... ഇത്തരം പ്രതിസന്ധികളൊന്നും ഞങ്ങളെ തളർത്തിയില്ല... അങ്ങനെയൊന്നും ആയിഷയെ തോൽപ്പിക്കാൻ കഴിയില്ല".
Prompts
Prompts kopieren
“അക്കാലത്ത് നാടകത്തിൽ അഭിനയിക്കാൻ സ്ത്രീകളെ കിട്ടുമായിരുന്നില്ല
.
സ്ത്രീകൾ അഭിനയരംഗത്തേക്ക് വരുന്നത് മോശമാണെന്നായിരുന്നു സമൂഹം വിശ്വസിച്ചിരുന്നത്
.
ഞാൻ നാടകത്തിൽ അഭിനയിക്കാൻ തന്നെ തീരുമാനിച്ചു
...
വടക്കേ മലബാറിൽ പലഭാഗത്തും ഞങ്ങൾ നാടകം കളിക്കാൻ പോയിട്ടുണ്ട്
...
മുക്കത്ത് നാടകം കളിക്കുമ്പോഴാണ് എനിക്ക് കല്ലേറ് കിട്ടുന്നത്
.
നാടകത്തിൻ്റെ ഡയലോഗ് പറഞ്ഞുതീരുന്നതിനുമുമ്പേ ഒരു കല്ലുവന്ന് എൻ്റെ മുഖത്തു പതിച്ചു
.
ഞാൻ പതറിയില്ല
.
എന്റെ്റെ വായിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു
.
പക്ഷേ
,
ഒറ്റ ഡയലോഗ് പോലും തെറ്റുകയോ മറക്കുകയോ ചെയ്യാതെ നാടകം പൂർത്തിയാക്കി
.
മഞ്ചേരിയിൽ മേലാക്കത്ത് നാടകം കളിക്കുമ്പോൾ വേദിയിൽ വച്ചു തന്നെ എന്നെ വധിക്കുവാനുള്ള ശ്രമം നടന്നു
.
ഒരുപക്ഷേ
,
ഒരു അഭിനേതാവിനും ഇത്തരം അനുഭവം ഉണ്ടാകാനിടയില്ല
.
നാടകം ഏതാണ്ട് പകുതിയെത്തിയപ്പോൾ എന്റെ തല ലക്ഷ്യമാക്കി ഒരു വെടിയുണ്ട ചീറിപ്പാഞ്ഞുവന്നു
.
ഭാഗ്യമെന്ന് പറയട്ടെ ഞാൻ ഡയലോഗ് പറഞ്ഞു തല തിരിച്ചതിനാൽ അത് എൻ്റെ തലയിൽ കയറിയില്ല
.
ഇത്തരത്തിൽ ഒരുപാട് സംഭവങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്
...
ഇത്തരം പ്രതിസന്ധികളൊന്നും ഞങ്ങളെ തളർത്തിയില്ല
...
അങ്ങനെയൊന്നും ആയിഷയെ തോൽപ്പിക്കാൻ കഴിയില്ല"
.
Info
Checkpoint & LoRA

Checkpoint
SeaArt Infinity
#Realistisch
#SeaArt Infinity
0 Kommentar(e)
0
1
0